Thursday, 12 November 2026 About Us · Contact Us

പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ ലെസ്ബിയന്‍സാകും; വിവാദ പ്രസ്താവനയുമായി വീണ്ടും രജിത് കുമാര്‍

Bigboss Fame Rajith Kumar Passes Contravercy Statement - പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ ലെസ്ബിയന്‍സാകും; വിവാദ പ്രസ്താവനയുമായി വീണ്ടും രജിത് കുമാര്‍

ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുക്കുന്നത് കൊണ്ടാണ് പലരും ലെസ്ബിയന്‍സാകുന്നതെന്ന വിചിത്ര വാദവുമായി മുന്‍ ബിഗ്‌ബോസ് താരവും വിവാദ പ്രസ്താവനകളുടെ തോഴനുമായ രജിത് കുമാര്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിത് കുമാറിന്റെ പ്രതികരണം. മക്കള്‍ നന്നാവണമെങ്കില്‍ മാതാപിതാക്കള്‍ അവരുടെ സ്വഭാവം നന്നാക്കേണ്ടതുണ്ട്. ആത്മാവിന്റെ ഗുണ നിലവാരം അനുസരിച്ച് ഗര്‍ഭപാത്രത്തെ തിരഞ്ഞെടുക്കും. ഗര്‍ഭപാത്രമുള്ള വ്യക്തിയുടെ ക്വാളിറ്റി അനുസരിച്ചുള്ള ഊര്‍ജ്ജമായിരിക്കും കുഞ്ഞിലേക്ക് പ്രവേശിക്കുക. ക്വാളിറ്റി എന്നത് പ്രധാനമാണ്. നമ്മുടെ ആന്തരികമായ ക്വാളിറ്റിയും, അകത്തേക്ക് പ്രവേശിക്കുന്ന ഉര്‍ജ്ജത്തിന്റെ ക്വാളിറ്റിയും. അത് നല്ലതായിരിക്കണമെങ്കില്‍ നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും ക്വാളിറ്റിയുള്ളതായിരിക്കണം. ഇല്ലെങ്കില്‍ മക്കള്‍ക്ക് ജന്മം നല്‍കാനെ മാതാപിതാക്കള്‍ക്ക് സാധിക്കൂ എന്നാണ് രജിത് കുമാര്‍ പറയുന്നത്. മാതാപിതാക്കളെ ഗുരുവായൂരമ്പല നടയില്‍ കൊണ്ട് കളയും. മാതാപിതാക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവരുമുണ്ട്. അതൊക്കെ കുടുംബത്തില്‍ നിന്നും കിട്ടുന്നതാണ്. ആദ്യം പാഠങ്ങള്‍ കുടംബത്തില്‍ നിന്നുമാണ് കിട്ടേണ്ടതാണെന്നാണ് രജിത് കുമാര്‍ പറയുന്നത്. പിന്നാലെയാണ് ബിഗ് ബോസ് താരത്തെക്കുറിച്ചുള്ള പരാമര്‍ശം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭാര്യയും ഭര്‍ത്താവും കെട്ടിപ്പിടിച്ച് കിടക്കുമ്പോഴുള്ള സുഖം മറ്റൊന്നിനും കിട്ടില്ല; വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് ജേതാവ് ജിന്റോ

ഭാര്യയും ഭര്‍ത്താവും കെട്ടിപ്പിടിച്ച് കിടക്കുമ്പോഴുള്ള സുഖം മറ്റൊന്നിനും കിട്ടില്ല; വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് ജേതാവ് ജിന്റോ

16 Dec 2024
ഇതാരാ അജിതോ ചുള്ളൻ ചെക്കനോ? സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിപ്പിടിച്ച് നടൻ

ഇതാരാ അജിതോ ചുള്ളൻ ചെക്കനോ? സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിപ്പിടിച്ച് നടൻ

15 Dec 2024
ബിഗ്‌ബോസ് താരങ്ങള്‍ക്ക് എങ്ങനെയാണ് പണം കിട്ടുന്നത്; വെളിപ്പെടുത്തലുമായി കിടിലം ഫിറോസ്

ബിഗ്‌ബോസ് താരങ്ങള്‍ക്ക് എങ്ങനെയാണ് പണം കിട്ടുന്നത്; വെളിപ്പെടുത്തലുമായി കിടിലം ഫിറോസ്

04 Dec 2024
ജാസ്മിനെയും ഗബ്രിയേയും കാണിച്ചാലെ ഏഷ്യാനെറ്റിന് ആളെ കിട്ടുകയുള്ളൂ; അവര്‍ തമ്മില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്ത് ബിഗ്‌ബോസ് താരം അഭിഷേക്

ജാസ്മിനെയും ഗബ്രിയേയും കാണിച്ചാലെ ഏഷ്യാനെറ്റിന് ആളെ കിട്ടുകയുള്ളൂ; അവര്‍ തമ്മില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്ത് ബിഗ്‌ബോസ് താരം അഭിഷേക്

24 Oct 2024
സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

05 Nov 2026
മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

04 Nov 2026