അൻവർ പറയുന്നത് തെറ്റായ കാര്യങ്ങൾ, വലതുപക്ഷത്തെ സഹായിക്കുന്ന പരാമർശങ്ങൾ: പി ജയരാജൻ
മുഖ്യമന്ത്രിക്കെതിരായ പിവി അൻവർ എംഎൽഎയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. അൻവറിന്റേത് വലതുപക്ഷത്തിന് സഹായകരമായ പരാമർശങ്ങളാണ്. അൻവർ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും പി ജയരാജൻ പറഞ്ഞു അൻവറിന്റെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്നാൽ അല്ലേ അൻവർ പ്രതികരിക്കേണ്ടത്. അതിന് മുമ്പ് തന്നെ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുകയാണ്. തുടർച്ചയായി വാർത്താ സമ്മേളനം നടത്തി വലതുപക്ഷത്തിന് ആയുധം കൊടുക്കുന്നുവെന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. അതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും പി ജയരാജൻ പറഞ്ഞു
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന് വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

ഈ അന്‍വറിന്റെ ഒരു ഗതികേട്; എല്‍ ഡി എഫില്‍ നിന്ന് പോരേം ചെയ്തു, യു ഡി എഫില്‍ അങ്ങ് എത്തിയതുമില്ല

ഇളക്കം തട്ടാത്ത കോട്ടയോ…അതൊക്കെ പണ്ട്; വേണമെങ്കില്‍ പിണറായിക്കെതിരെയും മത്സരിക്കും

അന്‍വറിന് സിക്സ് അടിക്കാന്‍ സാധിക്കില്ല; ഡക്കാകുമെന്ന് വിജയരാഘവന്
