Thursday, 12 November 2026 About Us · Contact Us

സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബും കോൺഗ്രസ് വിട്ടു

Shanib Rejected Sarins Request To Withdraw From The - മത്സരത്തിൽ നിന്ന് പിൻമാറണമെന്ന സരിന്റെ ആവശ്യം തള്ളി ഷാനിബ്; ഇന്ന് പത്രിക സമർപ്പിക്കും
മത്സരത്തിൽ നിന്ന് പിൻമാറണമെന്ന സരിന്റെ ആവശ്യം തള്ളി ഷാനിബ്; ഇന്ന് പത്രിക സമർപ്പിക്കും

പി സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും കോൺഗ്രസ് വിട്ടു. രാവിലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഷാനിബ് കോൺഗ്രസ് വിടുന്നതായി അറിയിച്ചത്. നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് ഷാനിബ് പാർട്ടി വിടുന്നതായി അറിയിച്ചത് ഷാനിബ് സിപിഎമ്മിൽ ചേരുമെന്നാണ് വിവരം. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവർക്തിച്ചത്. സരിനും ഷാനിബും ഒന്നിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്നത് പാലക്കാട് കെ എസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കത്തിന് പിന്നാലെയാണ് നേതാക്കൾ ഓരോരുത്തരായി കോൺഗ്രസ് വിടുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മത്സരത്തിൽ നിന്ന് പിൻമാറണമെന്ന സരിന്റെ ആവശ്യം തള്ളി ഷാനിബ്; ഇന്ന് പത്രിക സമർപ്പിക്കും

മത്സരത്തിൽ നിന്ന് പിൻമാറണമെന്ന സരിന്റെ ആവശ്യം തള്ളി ഷാനിബ്; ഇന്ന് പത്രിക സമർപ്പിക്കും

25 Oct 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026