യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; പാമ്പുകടിയേറ്റെന്ന് സംശയം
ആലപ്പുഴ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കണ്ണാട്ട് ജംഗ്ഷന് സമീപം പൂജപ്പറമ്പ് വീട്ടിൽ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി(32)യാണ് മരിച്ചത്. ഇന്ന് രാവിലെ ശ്രുതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പിരശോധനയിലാണ് മരിച്ച നിലയിൽ കണ്ടത്. പാമ്പുകടിയേറ്റതാണെന്ന് സംശയമുണ്ട്. രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. സിവിൽ പോലീസ് ഓഫീസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
