ബറോസിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളത്തിന്റെ പ്രിയ സംവിധായകൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും. എഫ്ബി പേജിലൂടെ സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ തീയതി പ്രഖ്യാപിച്ചത്. ബറോസി’ന്റെ ട്രെയിലർ തിയറ്ററുകളിലെത്തി. ‘കങ്കുവ’ സിനിമയുടെ ഇടവേളയ്ക്കിടെയാണ് ‘ബറോസി’ന്റെ ത്രിഡി ട്രെയിലർ പ്രദർശിപ്പിച്ചത്. പൂര്‍ണമായും ഒരു ഫാന്റസി ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും മോഹന്‍ലാലാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വിജയ് കൊച്ചിയിലെത്തും; മോഹൻലാലിനൊപ്പം വേദി പങ്കിടും: ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്നാടിന്റെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല
