Friday, 13 November 2026 About Us · Contact Us

ഭരണഘടന ആയിരം മുറിവുകളിലൂടെ ചോരയൊലിപ്പിക്കുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ

The Constitution Bleeds Through A Thousand Wounds Mahua - ഭരണഘടന ആയിരം മുറിവുകളിലൂടെ ചോരയൊലിപ്പിക്കുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ

എൻഡിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കഴിഞ്ഞ പത്ത് വർഷത്തിൽ എൻഡിഎ സർക്കാർ ജനാധിപത്യത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കിയെന്ന് മഹുവ പറഞ്ഞു. ഭരണഘടന ആയിരം മുറിവുകളിലൂടെ ചോരയൊലിപ്പിക്കുകയാണ്. മഹത്തായ പുരുഷൻമാരും സ്ത്രീകളുമാണ് ഈ രാഷ്ട്രം നിർമിച്ചത്. എന്നാൽ ഒരാളും രാജ്യത്തേക്കാൾ വലുതാണെന്നും ഭരണഘടനയുടെ തത്വങ്ങളേക്കാൾ മുകളിലാണെന്നും വിശ്വസിക്കരുത്. അതുറപ്പിക്കലാണ് ഇന്നത്തെ യഥാർഥ വെല്ലുവിളി. കഴിഞ്ഞ പത്ത് വർഷമായി ഈ സർക്കാരിന്റെ പ്രവർത്തന രീതി വളരെ ഇഴഞ്ഞുനീങ്ങുന്നതാണ്. പാർട്ടിയും സംസ്ഥാനവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാൻ മോദി സർക്കാർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് നമ്മുടെ ഭരണഘടനയെ ആയിരം വെട്ട് കൊണ്ട് കൊല്ലുകയാണ്. തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾ, വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കൽ, തുടങ്ങിയവയിലൂടെ ഭരണകക്ഷി അന്യായമായ നേട്ടമുണ്ടാക്കിയെന്നും മഹുവ ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

14 മണിക്കൂർ മുൻപ്
ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

15 മണിക്കൂർ മുൻപ്
ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

17 മണിക്കൂർ മുൻപ്
കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

18 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

18 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026