Wednesday, 11 November 2026 About Us · Contact Us

ഒരു സഹോദരനെ പോലെ എന്നും കൂടെയുണ്ടാകും; തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് തുറന്ന കത്തുമായി വിജയ്

Vijay Tvks Cm Candidate Bjp Rejects Invitation To Join - വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; മുന്നണിയിൽ ചേരാനുള്ള ബിജെപി ക്ഷണം തള്ളി
വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; മുന്നണിയിൽ ചേരാനുള്ള ബിജെപി ക്ഷണം തള്ളി

അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പടയിൽ തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് തുറന്ന കത്തെഴുതി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തമിഴ്‌നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വ ബോധം ഉണ്ടാക്കാൻ ആരോട് ആവശ്യപ്പെടാനാകുമെന്ന് വിജയ് ചോദിക്കുന്നു സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ സഹോദരനെ പോലെ കൂടെയുണ്ടാകും. സുരക്ഷിത തമിഴ്‌നാട് സൃഷ്ടിക്കാൻ കൂടെയുണ്ടാകും. തമിഴ്‌നാടിന്റെ സഹോദരിമാർക്ക് എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് നിങ്ങളുടെ സുരക്ഷയെ കുറിച്ച് നമ്മളെ ഭരിക്കുന്നവരോട് എത്ര ചോദിച്ചിട്ടും കാര്യമില്ല. അതിനാലാണ് ഈ കത്ത്. എന്ത് സാഹചര്യം വന്നാലും ഒരു സഹോദരനായി അവർക്കൊപ്പം നിൽക്കും, അവരെ സംരക്ഷിക്കും. ഒന്നും വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നമ്മൾ ഒരുമിച്ച് സുരക്ഷിത തമിഴ്‌നാട് ഉടൻ സൃഷ്ടിക്കുമെന്നും വിജയ് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം; അമിത് ഷായെ വിമർശിച്ച് വിജയ്

ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം; അമിത് ഷായെ വിമർശിച്ച് വിജയ്

19 Dec 2024
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തും: വിജയ്

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തും: വിജയ്

07 Dec 2024
അച്ഛൻ നിർത്തിയിടത്തു നിന്ന് ആരംഭിക്കാൻ മകൻ; വിജയുടെ മകൻ ജേസൺ സഞ്ജയ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി

അച്ഛൻ നിർത്തിയിടത്തു നിന്ന് ആരംഭിക്കാൻ മകൻ; വിജയുടെ മകൻ ജേസൺ സഞ്ജയ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി

30 Nov 2024
തരംഗമായി ടിവികെയുടെ പ്രഥമ സമ്മേളനം; ആയിരങ്ങൾ പങ്കെടുക്കുന്നു, വിജയ് പതാക ഉയർത്തി

തരംഗമായി ടിവികെയുടെ പ്രഥമ സമ്മേളനം; ആയിരങ്ങൾ പങ്കെടുക്കുന്നു, വിജയ് പതാക ഉയർത്തി

27 Oct 2024
രാഷ്ട്രീയ ഗോദയിൽ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് വിഴുപ്പുറത്ത്

രാഷ്ട്രീയ ഗോദയിൽ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് വിഴുപ്പുറത്ത്

27 Oct 2024
ചുവപ്പും മഞ്ഞയും നിറം; മധ്യത്തിൽ വാകപ്പൂവ്, ഇരുവശത്തും ആനകൾ: പാർട്ടി പതാക പുറത്തിറക്കി വിജയ്

ചുവപ്പും മഞ്ഞയും നിറം; മധ്യത്തിൽ വാകപ്പൂവ്, ഇരുവശത്തും ആനകൾ: പാർട്ടി പതാക പുറത്തിറക്കി വിജയ്

22 Aug 2024