പത്തനംതിട്ടയിൽ യുവാവ് മദ്യലഹരിയിൽ കുടുംബാംഗങ്ങളെ പൂട്ടിയിട്ട് വീട് അടിച്ചു തകർത്തു
പത്തനംതിട്ട അടൂർ പള്ളിക്കലിൽ യുവാവ് അച്ഛനെയും അമ്മയെയും അടക്കം മൂന്ന് പേരെ വീട്ടിൽ പൂട്ടിയിട്ട ശേഷം വീട് അടിച്ചു തകർത്തു. പിന്നാലെ ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്തു. വർഗീസ് ഡാനിയേൽ എന്നയാളുടെ മകനായ ജോമിനാണ് അതിക്രമം കാണിച്ചത്. വർഗീസ് ഡാനിയലിനെയും ഭാര്യയെയും സഹോദരിയെയും അകത്ത് പൂട്ടിയിട്ട ശേഷം വീടിന്റെ ജനൽ ചില്ലുകളും മറ്റും അടിച്ചു പൊട്ടിക്കുകയായിരുന്നു. വർഗീസ് ഡാനിയൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മാനസിക പ്രശ്നമുള്ളയാളാണ് ജോമിൻ എന്നാണ് വിവരം. സംഭവത്തിൽ വീട്ടുകാർ പരാതി നൽകിയിട്ടില്ല.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
