Thursday, 12 November 2026 About Us · Contact Us

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ഓട്ടോറിക്ഷ തീ പിടിച്ച് കത്തിനശിച്ചു

A Cng Autorickshaw Plying In Thrissur Caught Fire And Got - തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ഓട്ടോറിക്ഷ തീ പിടിച്ച് കത്തിനശിച്ചു

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ തീ പിടിച്ച് കത്തിനശിച്ചു. ശക്തൻ സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. സിഎൻജി ഓട്ടോറിക്ഷയാണ് കത്തിയത്. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്. സിഎൻജി ഓട്ടോയിൽ നിന്ന് ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണം. ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഓട്ടോ ഡ്രൈവറെ വിവരം അറിയിച്ചു. ഇതോടെ ഡ്രൈവർ ഉടനെ വാഹനം നിർത്തി പുറത്തിറങ്ങി. പിന്നാലെ ഓട്ടോറിക്ഷ ആളിക്കത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സിഎൻജി ടാങ്കിലേക്ക് തീപിടിക്കാതിരുന്നത് വലിയ പൊട്ടിത്തെറി ഒഴിവാക്കി

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ