പരാതി അന്വേഷിക്കാനെത്തിയ എസ് ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; 50കാരൻ അറസ്റ്റിൽ
കാസർകോട് മാലോത്ത് പരാതി അന്വേഷിക്കാനെത്തിയ എസ് ഐയെ കടിച്ചു പരുക്കേൽപ്പിച്ച 50കാരൻ അറസ്റ്റിൽ. മാലോം കാര്യോട്ട്ചാൽ സ്വദേശി മണിയറ രാഘവനാണ്(50) അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാനെത്തിയ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ എസ് ഐ അരുൺ മോഹനനെയാണ് കടിച്ചു പരുക്കേൽപ്പിച്ചത്. സംസാരിക്കുന്നതിനിടെ രാഘവൻ എസ്ഐയുടെ കയ്യിൽ കടിക്കുകയായിരുന്നു പരുക്കേറ്റ എസ് ഐ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
