Thursday, 12 November 2026 About Us · Contact Us

എൻ എം വിജയന്റെ കത്ത് കിട്ടിയിരുന്നുവെന്ന് സമ്മതിച്ച് വിഡി സതീശൻ; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Cpm Members Shouldnt Play Around Too Much Shocking News - സിപിഎമ്മുകാർ അധികം കളിക്കരുത്, ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരും: വിഡി സതീശൻ
സിപിഎമ്മുകാർ അധികം കളിക്കരുത്, ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരും: വിഡി സതീശൻ

വയനാട് ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൻ എം വിജയൻ എഴുതിയ കത്ത് ലഭിച്ചെനന് സതീശൻ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പറവൂരിലെ ഓഫീസിൽ കത്ത് കിട്ടിയെന്നും സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്നും വിജയന്റെ കുടുംബം കാണാൻ വന്നപ്പോൾ അവരുടെ കൂടെയിരുന്ന് കത്ത് വിശദമായി വായിച്ചെന്നും സതീശൻ പറഞ്ഞു വിഡി സതീശനും കെ സുധാകരനും കള്ളം പറയുകയാണെന്ന് നേരത്തെ എൻഎം വിജയന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് കിട്ടിയെന്ന് സതീശൻ സമ്മതിച്ചത്. തന്റെ മുന്നിൽ നിന്നാണ് കെ സുധാകരൻ കത്ത് വായിച്ചതെന്ന് എൻഎം വിജയന്റെ മകൻ വിജേഷ് പറഞ്ഞിരുന്നു. വ്യക്തികൾ തമ്മിലുള്ള പ്രശ്‌നമാണെന്ന തരത്തിലാണ് സതീശൻ സംസാരിച്ചതെന്നും മകൻ പറഞ്ഞിരുന്നു എന്നാൽ കത്ത് കിട്ടിയിട്ടില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നായിരുന്നു സതീശന്റെ വിശദീകരണം. രണ്ട് ദിവസം മുമ്പ് പറവൂരിലെ ഓഫീസിൽ കത്ത് കിട്ടി. ആത്മഹത്യ ചെയ്ത ആളുടെ മകന്റെ മുന്നിലിരുന്നാണ് കത്ത് വായിച്ചത്. കത്തിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026