Thursday, 12 November 2026 About Us · Contact Us

തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ കോച്ചുകൾ 20 ആയി വർധിപ്പിച്ചു; സർവീസ് വെള്ളിയാഴ്ച മുതൽ

Thiruvananthapuram Kasarkot Vandebharat Coaches Increased - തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ കോച്ചുകൾ 20 ആയി വർധിപ്പിച്ചു; സർവീസ് വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് ഇനി മുതൽ 20 റേക്കുകൾ. നാല് റേക്കുകളാണ് അധികമായി വർധിപ്പിച്ചത്. 20 റേക്കുകളുള്ള വന്ദേഭാരതിന്റെ സർവീസ് വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കും. 312 സീറ്റുകളാണ് അധികമായി ലഭിക്കുക 20 കോച്ചുകളുള്ള വന്ദേഭാരത് അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേയ്ക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് പകരമാണ് ഈ വണ്ടി ഓടിക്കുക. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് നിലവിൽ 8 കോച്ചുകളാണുള്ളത്. ഇതിന് പകരം 20 കോച്ചുകളുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ