Thursday, 12 November 2026 About Us · Contact Us

കേരളാ പോലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു; വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുട്ടികളുടെ അമ്മ

Walayar Case High Court Stays Arrest Of Accused Parents - വാളയാർ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
വാളയാർ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് മരിച്ച പെൺകുട്ടികളുടെ അമ്മ. പോലീസ് അന്വേഷിച്ചത് തന്നെയാണ് സിബിഐ കണ്ടെത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി. കേരളാ പോലീസാണ് ഇപ്പോൾ നല്ലതെന്ന് തോന്നുന്നു. സിബിഐ അന്വേഷണം കൃത്യമല്ല. ഏഴ് വർഷം കാത്തിരുന്നത് മക്കൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും അവർ പറഞ്ഞു യഥാർഥ പ്രതികളെയൊക്കെ കളഞ്ഞുകൊണ്ട് അച്ഛനും അമ്മയും പ്രതികളാണെന്ന് പറഞ്ഞിരിക്കുകയാണ്. യഥാർഥ പ്രതിയിലേക്ക് പോകാൻ അവർക്ക് ഭയമുള്ളതുകൊണ്ടാണ് അച്ഛനെയും അമ്മയെയും പ്രതി ചേർത്തത്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവാരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പോലീസിനെ അറിയിച്ചില്ലെന്ന വാദവും ഇവർ തള്ളി. ഇപ്പോൾ വന്ന സിബിഐ ഉദ്യോഗസ്ഥർ തങ്ങൾ പറയുന്ന വാക്കുകൾ ചെവികൊണ്ടില്ല. സമരസമിതിക്ക് സംശയമുള്ള വ്യക്തികളെയും കാര്യങ്ങളും ഒന്നും അവർ ചെവികൊണ്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വായിച്ച് കേൾപ്പിച്ചപ്പോഴാണ് രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടതാണെന്ന് അറിയുന്നതെന്നും ഇവർ അവകാശപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ

വാളയാർ കേസ്: സിബിഐ കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കുടുംബം, പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യം

വാളയാർ കേസ്: സിബിഐ കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കുടുംബം, പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യം

10 Jan 2025

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി