Thursday, 12 November 2026 About Us · Contact Us

ഒളിവിൽ പോയെന്ന വാർത്ത നിഷേധിച്ച് ഐ സി ബാലകൃഷ്ണൻ; നടക്കുന്നത് സിപിഎം വേട്ട

Nm Vijayans Suicide Ic Balakrishnan Mla Arrested Released - എൻ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു
എൻ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതിന് പിന്നാലെ ഒളിവിൽ പോയെന്ന വാർത്ത നിഷേധിച്ച് ഐസി ബാലകൃഷ്ണൻ എംഎൽഎ. നിലവിൽ കർണാടകയിലാണ് ഉള്ളത്. രണ്ട് ദിവസത്തിനുള്ളിൽ വയനാട്ടിൽ വരുമെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞു സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടിയാണ് കർണാടകയിൽ വന്നത്. ഒളിവിലാണെന്ന വാർത്തകൾ തെറ്റാണ്. നടക്കുന്നത് സിപിഎം വേട്ടയാണെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇന്ന് വാക്കാൽ നിർദേശം നൽകിയിരുന്നു. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദേശം

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി