മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ (പ്രസിഡന്റ് സമസ്ത,ഖാസി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്), കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ( ജനറൽ സെക്രട്ടറി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ,ഖാസി കോഴിക്കോട് സംയുക്ത ജമാഅത്ത്), വി എം അബ്ദുല്ല മുസ്ലിയാർ ചന്തിരൂർ, (വൈസ് പ്രസിഡന്റ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ,വലിയ ഖാസി തിരുവനന്തപുരം ), എ നജീബ് മൗലവി മമ്പാട് (ജനറൽ സെക്രട്ടറി കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ,ഖാസി വണ്ടൂർ സംയുക്ത മഹല്ല് ജമാഅത്ത്) എന്നിവർ അറിയിച്ചു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
