Saturday, 14 November 2026 About Us · Contact Us

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് കുട്ടികളെയും കാണാതായതായി പരാതി

Two Missing School Children From Aluva Found - ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെയും കണ്ടെത്തി
ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെയും കണ്ടെത്തി

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനി ബാസില, മക്കളായ റബിയുൽ ഗസി, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഒറ്റപ്പാലത്തെ വീട്ടിൽ നിന്നും ഭർത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഇറങ്ങിയതാണ് മൂന്ന് പേരും ഇന്നലെ ഉച്ചയ്ക്കാണ് ഇവർ പട്ടാമ്പിയിലേക്ക് പോയത്. എന്നാൽ വൈകുന്നേരമായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇവർ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നത്. അന്വേഷണം കോയമ്പത്തൂർ ഭാഗത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബാസിലയുടെ സഹോദരൻ നൽകിയ മൊഴി

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

4 മണിക്കൂർ മുൻപ്
സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

4 മണിക്കൂർ മുൻപ്
രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസി

രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസി

4 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

4 മണിക്കൂർ മുൻപ്
മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

5 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (14 നവംബർ 2026): പവന് ₹640 കുറഞ്ഞു; ഒരു പവന് ₹1,00,920

സ്വർണവില ഇന്ന് (14 നവംബർ 2026): പവന് ₹640 കുറഞ്ഞു; ഒരു പവന് ₹1,00,920

5 മണിക്കൂർ മുൻപ്