Friday, 13 November 2026 About Us · Contact Us

ജനസംഖ്യാ കണക്കെടുപ്പിന് പിന്നാലെ സാമൂഹ്യനീതി സെൻസസ് നടത്തും: ഗവർണർ ആർലേക്കർ

Social Justice Census To Be Conducted After Population - തമിഴ്നാട്

ചെന്നൈ: കേന്ദ്ര സർക്കാർ നടത്തുന്ന ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പും ജാതി സർവേയും പൂർത്തിയായുടൻ സംസ്ഥാനത്ത് വിപുലമായ ‘സാമൂഹ്യനീതി സെൻസസ്’ (Social Justice Survey) നടത്തുമെന്ന് തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ പതിനേഴാം നിയമസഭയുടെ ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുക വഴി മാത്രമേ യഥാർത്ഥ സാമൂഹ്യനീതി നടപ്പിലാക്കാൻ സാധിക്കൂ എന്നത് സർക്കാരിന്റെ അടിസ്ഥാന നയമാണെന്ന് ഗവർണർ വ്യക്തമാക്കി. നിലവിലുള്ള ജനസംഖ്യാ സെൻസസിനൊപ്പം ജാതി തിരിച്ചുള്ള കണക്കെടുപ്പുകൂടി വേഗത്തിൽ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും, ഇതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ സ്വന്തം നിലയിലുള്ള സാമൂഹ്യനീതി സർവേ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തമിഴക വെട്രി കഴകം (TVK) സർക്കാരിന്റെ മുൻഗണനകൾ വ്യക്തമാക്കിക്കൊണ്ടായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

13 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

14 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026