Tuesday, 24 November 2026 About Us · Contact Us

പത്തനംതിട്ടയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ചതുപ്പിൽ തള്ളി; അമ്മ കസ്റ്റഡിയിൽ: ആൺസുഹൃത്തിനായി അന്വേഷണം ശക്തമാക്കി പോലീസ്

17yearold Injured In Accidental Shooting From Gun Police - Police
തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്ക്, പിതാവിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ട പുളിക്കീഴിൽ 8 മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്‍റെ അമ്മയായ മഞ്ജു എന്ന നാടോടി സ്ത്രീയെ മൂന്ന് വർഷങ്ങൾക്ക് ശേഷം കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. കുഞ്ഞിനെ കൊന്നത് കാമുകൻ ശിവ എന്നാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. 

2023 ഓഗസ്റ്റ് 6 ന് ആയിരുന്നു കൊലപാതകം. മഞ്ജുവും കാമുകനും ഒന്നിച്ചുള്ള സമയങ്ങളിൽ കുഞ്ഞ് കരഞ്ഞത് ശല്യമായി. ഇതിനെ തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റകൃത്യം നടന്നത് 

ചങ്ങനാശ്ശേരിയിലായിരുന്നു. എസ് സി പ്രമോട്ടർ വഴി പാലക്കാട് പൊലീസിനാണ് ഇപ്പോൾ വിവരം ലഭിച്ചത്. ഇതിന് പിന്നാലെ തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി നാടോടി സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകം നടത്തിയ കാമുകനെ ഉടൻ തന്നെ പിടികൂടുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരൻ; ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

13 മണിക്കൂർ മുൻപ്
കിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പന

ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ

15 മണിക്കൂർ മുൻപ്
ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

16 മണിക്കൂർ മുൻപ്
ശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്