Wednesday, 18 November 2026 About Us · Contact Us

പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനും

Kerala Manthri Sabha - പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനും

കേരള പബ്ലിക് സർവീസ് കമ്മീഷനിലെ പുതിയ അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനും നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. ഈ പട്ടികയ്ക്ക് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസിനെ അടുത്ത തവണ പരിഗണിക്കാമെന്ന് ഉറപ്പ്.

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പിഎസ് സി അംഗത്വം ഇല്ല. മുസ്ളീം ലീഗിൽ നിന്ന് മുഹമ്മദ് ഷാഫി (ഷാഫി ചാലിയം) പിഎസ് സി അംഗമാകും. ജീവനക്കാരുടെ പ്രതിനിധിയായി

രമേശ് എം തമ്പിയും പിഎസ് സി അംഗമാകും.

കെ.സി വേണുഗോപാല്‍ പക്ഷം സുധാമേനോന്റെ പേര് നിര്‍ദേശിച്ചു എന്നാല്‍ അവര്‍ അഹമ്മദാബാദില്‍ സ്ഥിരതാമസമെന്നും നിര്‍ദേശം അപ്രായോഗികമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. സുധാ മേനോന് പകരമായി കെസി വിഭാഗം ആർ.സനൽകുമാറിന്റെ പേരാണ് നിർദ്ദേശിച്ചത്. കെ.സി.പക്ഷം പകരം നിര്‍ദേശിച്ച പേരില്‍ സമവായമായി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കോവളം സ്പാ പീഡനക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതം

കോവളം സ്പാ പീഡനക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതം

2 മണിക്കൂർ മുൻപ്
ചർച്ചയിൽ തീരുമാനമായില്ല; എൽപിഎസ്ടി സമരം തുടരും, അനുകൂല ഉത്തരവിറങ്ങും വരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് വളർമതി

ചർച്ചയിൽ തീരുമാനമായില്ല; എൽപിഎസ്ടി സമരം തുടരും, അനുകൂല ഉത്തരവിറങ്ങും വരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് വളർമതി

3 മണിക്കൂർ മുൻപ്
‘ദത്തുപുത്രിയും ദത്തുപുത്രനും’ വേണ്ട; മകൻ അല്ലെങ്കിൽ മകൾ എന്ന് മതി: സർക്കാർ രേഖകളിലെ വേർതിരിവ് ഒഴിവാക്കാൻ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

‘ദത്തുപുത്രിയും ദത്തുപുത്രനും’ വേണ്ട; മകൻ അല്ലെങ്കിൽ മകൾ എന്ന് മതി: സർക്കാർ രേഖകളിലെ വേർതിരിവ് ഒഴിവാക്കാൻ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

4 മണിക്കൂർ മുൻപ്
ചർച്ചയ്ക്ക് വിളിച്ചുവരുത്തി ഗേറ്റിൽ തടഞ്ഞു; ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ തന്നോടാണ് ഈ നടപടിയെന്ന് വളർമതി

ചർച്ചയ്ക്ക് വിളിച്ചുവരുത്തി ഗേറ്റിൽ തടഞ്ഞു; ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ തന്നോടാണ് ഈ നടപടിയെന്ന് വളർമതി

4 മണിക്കൂർ മുൻപ്
ചാല കവർച്ചയിൽ ട്വിസ്റ്റ്: കവർന്ന സ്വർണത്തിൽ നിന്നും നാലേകാൽ പവൻ കൂട്ടാളികളെ പറ്റിച്ച് പ്രതി വിനോദ് ഒളിപ്പിച്ചു

ചാല കവർച്ചയിൽ ട്വിസ്റ്റ്: കവർന്ന സ്വർണത്തിൽ നിന്നും നാലേകാൽ പവൻ കൂട്ടാളികളെ പറ്റിച്ച് പ്രതി വിനോദ് ഒളിപ്പിച്ചു

4 മണിക്കൂർ മുൻപ്
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

4 മണിക്കൂർ മുൻപ്