ഹോം › ദേശീയം

വീട്ടിലെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

By MJ Desk · 14 Feb 2025, 11:29 AM

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് ഏഴ് വയസുകാരി മരിച്ചു. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർഥിനി ഐശ്വര്യയാണ് മരിച്ചത്. ഗേറ്റ് മറിഞ്ഞ് വീണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു കുട്ടിയെ പിതാവാണ് ദിവസവും ഇരുചക്ര വാഹനത്തിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും. ഇന്നലെ പതിവ് പോലെ സ്‌കൂളിൽ നിന്ന് തിരികെ വരുമ്പോൾ പെൺകുട്ടി സ്‌കൂട്ടറിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു സ്‌കൂട്ടർ ഗേറ്റ് കടന്നു പോയതിന് പിന്നാലെ ഗേറ്റ് അടയ്ക്കുകയും ഇതുടനെ വിദ്യാർഥിനിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›