ഹോം › ദേശീയം

അണ്ണാഡിഎംകെ ബിജെപിയുടെ പരസ്യപങ്കാളി; ഡിഎംകെ രഹസ്യ പങ്കാളിയുമെന്ന് വിജയ്

By MJ Desk · 12 Apr 2025, 03:11 PM

എഐഎഡിഎംകെ-ബിജെപി സഖ്യത്തെ പരിഹസിച്ച് തമിഴ് വെട്രി കഴകം സ്ഥാപകൻ വിജയ്. എഐഎഡിഎംകെയെ ബിജെപി പങ്കാളിയാക്കിയതിൽ അത്ഭുതപ്പെടാനില്ല. ബിജെപിയുടെ പരസ്യപങ്കാളിയാണ് അണ്ണാഡിഎംകെ. ഈ കുട്ടുകെട്ടിനെ ജനങ്ങൾ നേരത്തെ തള്ളിയതാണ് അണ്ണാഡിഎംകെ ബിജെപിയുടെ പരസ്യ പങ്കാളിയാകുമ്പോൾ ഡിഎംകെ നേരത്തെ മുതൽ ബിജെപിയുടെ രഹസ്യ പങ്കാളിയാണ്. എഐഎഡിഎംകെ സ്ഥാപകൻ എംജിആറിന്റെ ആശയങ്ങളിൽ നിന്ന് എത്രയോ അകലെയാണ് ഇപ്പോൾ ആ പ്രസ്ഥാനം. എംജിആറിന്റെ അനുഗ്രഹം ഇപ്പോൾ തമിഴ് വെട്രി കഴകത്തിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയും ഡിഎംകെയും തമ്മിലാണ് പോരാട്ടം. അവിടെ എഐഎഡിഎംകെയ്ക്ക് സ്ഥാനമില്ലെന്നും വിജയ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›