ഹോം › ദേശീയം

പാക്കിസ്ഥാനി വനിതയിൽ നിന്നും പണം വാങ്ങി ചാരവൃത്തി; ബിഹാർ സ്വദേശി അറസ്റ്റിൽ

By News Desk · 29 Apr 2025, 05:24 PM

ന‍‍്യൂഡൽഹി: പാക്കിസ്ഥാനി വനിതയിൽ നിന്നും പണം വാങ്ങി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ബിഹാർ സ്വദേശിയെ സൈന‍്യം അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശി സുനിലാണ് (26) അറസ്റ്റിലായത്. മിലിട്ടറി ഏരിയയെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ പാക്കിസ്ഥാനി വനിതയ്ക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. ഇതിനുവേണ്ടി പാക്കിസ്ഥാനി വനിത സുനിലിന് പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ സ്വദേശികളുമായുള്ള വാട്സാപ് ചാറ്റുകൾ സൈന‍്യത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ സുനിൽ ചോർത്തിയതായി കണ്ടെത്തിയത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
പൂർണ്ണ പേജ് കാണുക ›