ഹോം › ദേശീയം

പരീക്ഷാ സമ്മർദം; കോളെജ് വിദ‍്യാർഥിനി നാലാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

By News Desk · 14 Apr 2025, 04:36 PM

ബംഗളൂരുവിൽ കോളെജ് വിദ‍്യാർഥിനി ആത്മഹത‍്യ ചെയ്തു. കെഎൽഇ ഡെന്‍റൽ കോളെജിലെ രണ്ടാം വർഷ വിദ‍്യാർഥിനി സൗമ‍്യയാണ് (20) മരിച്ചത്. ഞായറാഴ്ചയോടെ ഹെബ്ബാൽ പ്രദേശത്തുള്ള വിക്ടറി ഹാർമണി അപ്പാർട്ട്മെന്‍റിലെ തന്‍റെ വീടിന്‍റെ നാലാം നിലയിൽ നിന്നും വിദ‍്യാർഥിനി ചാടുകയായിരുന്നു. പരീക്ഷാ സമ്മർദമാണ് ആത്മഹത‍്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ‍്യാർഥിനി വിശാദ രോഗത്തിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›