ഹോം › ദേശീയം

എവിടെയും, എപ്പോഴും എങ്ങനെയും; ദൗത്യത്തിന് സജ്ജമെന്ന് നാവികസേന

By MJ Desk · 26 Apr 2025, 11:43 AM

ദൗത്യത്തിനായി സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോ പങ്കുവെച്ചാണ് നാവികസേന തങ്ങൾ സജ്ജമാണെന്ന് അറിയിച്ചത്. ദൗത്യത്തിന് തയ്യാർ. എപ്പോൾ വേണമെങ്കിലും, എവിടെ വേണമെങ്കിലും എങ്ങനെയായാലും…എന്നായിരുന്നു കുറിപ്പ് എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും നാവികസേന എക്‌സിൽ കുറിച്ചു. ഐഎൻഎസ് സൂറത്തിൽ നിന്നും കഴിഞ്ഞ ദിവസം നാവികസേന മിസൈൽ പരീക്ഷണം നടത്തിയിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും നാവികസേന പുറത്തുവിട്ടിട്ടുണ്ട് കര, നാവിക, വ്യോമസേനകളുടെ ഭാഗത്ത് നിന്നും എല്ലാത്തരത്തിലുമുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സീ സ്‌കിമ്മിംഗ് മിസൈലുകളെ തകർക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത്. https://twitter.com/ANI/status/1915324255123759224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1915324255123759224%7Ctwgr%5E3893451b08bd655a4dad72a52a0bc29762bbb804%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2025%2F04%2F26%2Findian-navy-reply-to-pakistan-mission-ready.html    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
പൂർണ്ണ പേജ് കാണുക ›