ഹോം › ദേശീയം

ചട്ട ലംഘനം: 18 മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി UGC

By News Desk · 07 Feb 2025, 05:04 PM

ന്യൂഡൽഹി : ചട്ടലംഘനം നടത്തിയ 18 മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യു ജി സി. റാഗിങ് തടയാനുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ച കോളേജുകൾക്കാണ് നോട്ടീസ് നൽകിയത്. ഈ കോളേജുകളുടെ പട്ടികയും യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ പുറത്തിറക്കി. ആന്ധ്രയിലെ 3 മെഡിക്കൽ കോളേജുകൾ, ആസാം, ബീഹാർ, ഡൽഹി, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലെ 2 വീതം മെഡിക്കൽ കോളേജുകൾ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓരോ മെഡിക്കൽ കോളേജുകൾ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›