ഒമാനിലെ കനത്ത മഴ; ജാഗ്രതയോടെ ഇരിക്കണമെന്ന് യുഎഇ എംബസി

അബുദാബി: ഒമാന്‍ സാക്ഷിയാവുന്ന കനത്ത മഴയില്‍ യുഎഇ പൗരന്മാര്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് യുഎഇ എംബസി അഭ്യര്‍ഥിച്ചു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഒമാനിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൗരന്മാര്‍ കര്‍ശനമായി പാലിക്കണമെന്നും എമര്‍ജന്‍സി സാഹചര്യങ്ങളില്‍ 0097180024, 0097180044444 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും തവാജുദി സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മസ്‌കത്തിലെ യുഎഇ എംബസി അറിയിച്ചു.

Exit mobile version