അബുദാബി: എമിറേറ്റിലെ താമസക്കാര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ റജിസ്റ്റര്‍ ചെയ്യണമെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഫെബ്രുവരി മൂന്നു മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമാവും. വ്യക്തികള്‍ക്ക് തങ്ങളുടെ അരുമമൃഗങ്ങളെ പിഴയടക്കാതെ…
Read More »Abudhabi
അബുദാബി: 1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദന പദ്ധതിയുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ മസ്ദര്‍. പുതുക്കാവുന്ന വൈദ്യുതി മാര്‍ഗങ്ങളിലൂടെയാണ് സൗരോര്‍ജം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വൈദ്യുത പദ്ധതി മസ്ദര്‍ സാക്ഷാത്കരിക്കുന്നതെന്നും ഇതിലൂടെ…
Read More »അബുദാബി: ഉപഭോഗ വസ്തുക്കള്‍ക്കായി പണം ചെലവിടുന്ന കാര്യത്തില്‍ യുഎഇയില്‍ 13 ശതമാനം വര്‍ധനവ്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടിയ കണ്‍സ്യൂമര്‍ സ്‌പെന്റിങ് നിലനില്‍ക്കുന്ന രാജ്യമായി യുഎഇ മാറി.…
Read More »അബുദാബി: കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അബുദാബിയില്‍ കഴിഞ്ഞുവരികയായിരുന്ന അടൂര്‍ സ്വദേശിനി മരിച്ചു. മുകിലംപ്ലാവില്‍ എം വി കോശിയുടെ ഭാര്യ മറിയാമ്മ കോശി(65) ആണ് മരിച്ചത്. നിങ്ങൾ ഒരു ഫെഡറൽ…
Read More »അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍എംസി) അറിയിച്ചു. മഴക്കൊപ്പം പര്‍വത പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. ഇന്നലെ ശരാശരി 9 ഡിഗ്രി…
Read More »അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ആഴ്ച അവസാനത്തിലെ നറുക്കെടുപ്പിലാണ് അബ്ദുല്ല സുലൈമാനെ ഭാഗ്യം കടാക്ഷിച്ചത്. 2.34 കോടി രൂപ(10…
Read More »അബുദാബി: അധ്യാപകര്‍ക്ക് മികച്ച അവസരം നല്‍കുന്ന രാജ്യമായ യുഎഇയില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ആവശ്യമുള്ളത് തൊളളായിരത്തില്‍ അധികം അധ്യാപകരെ. ദുബൈയില്‍ മാത്രം 700 അധ്യാപകരുടെ ഒഴിവാണ് ഇപ്പോള്‍…
Read More »അബുദാബി: ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. പ്രശ്‌നം പരിഹരിക്കുന്നത് പരാജയപ്പെട്ടതോടെ മണിക്കൂറുകള്‍ക്കു ശേഷം യാത്രക്കാരെ ഹോട്ടലിലേക്കു…
Read More »അബുദാബി: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മവ്‌ലാവി അമീര്‍ ഖാന്‍ മുത്തഖിയുമായി ചര്‍ച്ച നടത്തി. യുഎ…
Read More »അബുദാബി: ലബനോണിന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും…
Read More »