പെരിന്തൽമണ്ണയിൽ ചികിത്സയിലുള്ള 38കാരിക്ക് നിപ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പോസിറ്റീവ്
ചികിത്സയിലുള്ള പലക്കാട് തച്ചനാട്ടുകാര സ്വദേശിയായ 38കാരിക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി. രോഗിയുടെ സമ്പർക്ക പട്ടികയിലെ നൂറിലധികം പേർ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. 20 ദിവസം മുമ്പാണ് ഇവർക്ക് പുനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം മൂന്നിടങ്ങളിൽ ചികിത്സ തേടി. മക്കൾക്കൊപ്പമാണ് യുവതി താമസിക്കുന്നത്. വിദേശത്തുള്ള ഭർത്താവ് നിലവിൽ നാട്ടിലെത്തിയിട്ടുണ്ട് യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ചികിത്സയിലില്ല. മൂന്ന് മക്കൾക്കും രോഗലക്ഷണങ്ങളില്ല. അയൽവാസികൾ നാട്ടുകാർ എന്ിവരും ഹൈ റിസ്ക് പട്ടികയിലാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
