ഫോട്ടോ എടുക്കുന്നതിനിടെ കോൺക്രീറ്റ് തൂണ് ഇളകിവീണു; കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയ നാല് വയസുകാരൻ മരിച്ചു
കോന്നി ആനക്കൂടിൽ കോൺക്രീറ്റ് തൂണ് ഇളകി ദേഹത്തേക്ക് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ആനക്കൂട് സന്ദർശിക്കാനായി കുടുംബത്തോടൊപ്പമെത്തിയ കുട്ടിയാണ് മരിച്ചത്. അടൂർ കടമ്പനാട് സ്വദേശി അഭിരാമാണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്നുച്ചയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ തലയിലേക്കാണ് കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
