Thursday, 12 November 2026 About Us · Contact Us

കണ്ണൂരിൽ സ്‌കൂട്ടറിന് പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് പോളിടെക്‌നിക് വിദ്യാർഥി മരിച്ചു

A Polytechnic Student Died After A Ksrtc Bus Hit Him Behind - കണ്ണൂരിൽ സ്‌കൂട്ടറിന് പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് പോളിടെക്‌നിക് വിദ്യാർഥി മരിച്ചു

കണ്ണൂർ ദേശീയപാത പാപ്പനിശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിന് പിന്നിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. പാപ്പിനിശ്ശേരി വേളാപുരത്താണ് അപകടം നടന്നത്. ചേലേരി സ്വദേശി ആകാശ് വിഹാറിലെ പി ആകാശാണ്(20) മരിച്ചത്. കല്യാശ്ശേരി ഇകെ നായനാർ േേമാഡൽ പോളി ടെക്‌നിക് വിദ്യാർഥിയാണ്. അപകടത്തിന് പിന്നാലെ ആകാശിനെ പാപ്പിനിശ്ശേരി സി എച്ച് സിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാവിലെ 9.30ഓടെയാണ് അപകടം. കോളേജിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി