Thursday, 12 November 2026 About Us · Contact Us

കാൽനൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പ് തൃശ്ശൂരിന്; സ്‌കൂൾ കലോത്സവത്തിൽ ഫോട്ടോ ഫിനിഷ്

Districts Where Next Years State School Arts Festival And - അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു
അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

63ാമത് സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ജേതാക്കളായി തൃശ്ശൂർ. 25 വർഷത്തിന് ശേഷമാണ് തൃശ്ശൂർ കലോത്സവ ജേതാക്കളാകുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ ജേതാക്കളായത്. 1999ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്ത് എത്തി. ജനുവരി 4 മുതൽ ആരംഭിച്ച സ്‌കൂൾ കലോത്സവം ഇന്ന് അവസാനിക്കും ഹൈസ്‌കൂൾ വിഭാഗത്തിൽ 482 പോയിന്റുമായി തൃശ്ശൂരും പാലക്കാടും ഒപ്പത്തിനൊപ്പം നിന്നിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ തൃശ്ശൂരിന് 526 പോയിന്റും പാലക്കാടിന് 525 പോയിന്റും ലഭിച്ചു. 21 വർഷം കലാകിരീടം കുത്തകയാക്കി റെക്കോർഡിട്ട കോഴിക്കോട് ഇത്തവണ 1000 പോയിന്റുമായി നാലാം സ്ഥാനത്തായി

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ