Wednesday, 11 November 2026 About Us · Contact Us

എ കെ ശശീന്ദ്രൻ തുടർന്നേക്കും; എൻസിപിയിലെ മന്ത്രി മാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി

Government To Organize Development Meetings In All Local - എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കാൻ സർക്കാർ; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന്
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കാൻ സർക്കാർ; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന്

എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോമസ് കെ തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം തോമസ് കെ തോമസും എ കെ ശശീന്ദ്രനും ഇന്നലെ ചർച്ച നടത്തിയിരുന്നു. പാർട്ടിയിലെ ഭിന്നത എൽഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ.കെ.ശശീന്ദ്രന്റെ നീക്കം. പാർട്ടിക്ക് വേണ്ടി ചാക്കോ നൽകുന്ന നിയമന ശുപാർശകൾ അംഗീകരിക്കരുതെന്ന് ശശീന്ദ്രൻ ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നൽകാനും തീരുമാനമായി ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്കുളള ചാക്കോയുടെ നിയമനം തടയാനാണ് കത്ത്. പി.സി.ചാക്കോയെ നേരിട്ട് കണ്ട് നിലപാട് അറിയിക്കാനും എ.കെ ശശീന്ദ്രൻ തീരുമാനിച്ചിട്ടുണ്ട്. സ്വന്തം പക്ഷത്തുളളവരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെടും.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്ന പോലെയാകും; മന്ത്രി സ്ഥാനം ഒഴിയില്ലെന്ന സൂചനയുമായി ശശീന്ദ്രൻ

താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്ന പോലെയാകും; മന്ത്രി സ്ഥാനം ഒഴിയില്ലെന്ന സൂചനയുമായി ശശീന്ദ്രൻ

18 Dec 2024

മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറെന്ന് എകെ ശശീന്ദ്രൻ; രാജിവെക്കില്ലെന്ന് പറഞ്ഞിട്ടില്ല

30 Sep 2024

പുതിയ നീക്കവുമായി ശശീന്ദ്രൻ; പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയാം

19 Sep 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

18 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

18 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

18 മണിക്കൂർ മുൻപ്