ആലുവയിൽ ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയിൽ നിന്ന് വയോധിക വീണുമരിച്ച നിലയിൽ
ആലുവയിൽ ബഹുനില ഫ്‌ളാറ്റിൽ നിന്ന് വയോധിക വീണുമരിച്ചു. ആലുവ ബീവറേജസ് ഷോപ്പിന് സമീപത്തുള്ള ഫ്‌ളാറ്റിലെ താമസക്കാരിയായ ശാന്താമണിയമ്മ(71)യാണ് മരിച്ചത്. 11ാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത് ഇന്ന് പുലർച്ചെയാണ് ശാന്താമണിയമ്മയെ ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയക്ക് സമീപം വീണുമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് സംശയം. ഏറെക്കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു 11ാം നിലയിലെ ഫ്‌ളാറ്റിൽ ആഭരണങ്ങൾ അഴിച്ചുവെച്ചിട്ടുണ്ട്. അങ്കമാലിയിൽ സ്‌കൂളിൽ അധ്യാപികയായ മകൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
