Thursday, 12 November 2026 About Us · Contact Us

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു, ഒരാളെ തൂക്കിയെറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

A Man Who Was Wrapped Around An Elephants Trunk During The - പുതിയങ്ങാടി നേർച്ചക്കിടെ ആന തുമ്പിക്കൈയിൽ ചുറ്റിയെറിഞ്ഞയാൾ ചികിത്സക്കിടെ മരിച്ചു
പുതിയങ്ങാടി നേർച്ചക്കിടെ ആന തുമ്പിക്കൈയിൽ ചുറ്റിയെറിഞ്ഞയാൾ ചികിത്സക്കിടെ മരിച്ചു

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. ഒരാളെ ആന തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞു. ഗുരുതമരായി പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. ഭയന്നോടിയ നിരവധി പേർക്ക് പരുക്കേറ്റു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തളച്ചു. ഇന്ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. പുലർച്ചെ 2.15ഓടെയാണ് ആനയെ തളയ്ക്കാനായത്. എട്ട് ദിവസമായി തുടരുന്ന നേർച്ചയുടെ സമാപന ദിവസമാണ് ആന ഇടഞ്ഞത്. പോത്തന്നൂരിൽ നിന്നെത്തിയ വരവ് യാറത്തിന് മുന്നിലാണ് ആന ഇടഞ്ഞത് ഇതോടെ ആളുകൾ പരിഭ്രാന്തരായി ചിതറിയോടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് 21 പേർക്ക് പരുക്കേറ്റു. ആന തൂക്കിയെറിഞ്ഞ ആളുടെ ആരോഗ്യനില ഗുരുതരമാണ്. ഇയാൾ കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്‌

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ