Friday, 13 November 2026 About Us · Contact Us

സാങ്കേതിക തകരാറുകൾ പരിഹരിച്ചു; തിരികെ പറക്കാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം

Repairs Completed F 35b Aircraft Brought Out Of Hangar - അറ്റകുറ്റപ്പണികൾ തീർന്നു, ഹാംഗറിന് പുറത്തെത്തിച്ചു; തിരികെ പോകാനൊരുങ്ങി എഫ് 35 ബി വിമാനം
അറ്റകുറ്റപ്പണികൾ തീർന്നു, ഹാംഗറിന് പുറത്തെത്തിച്ചു; തിരികെ പോകാനൊരുങ്ങി എഫ് 35 ബി വിമാനം

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിച്ചു. ബ്രിട്ടീഷ് നേവി മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം തിരികെ പറക്കും. നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാംഗറിലാണ് യുദ്ധ വിമാനമുള്ളത് തകരാർ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് നാവികസേനാ ടെക്‌നിക്കൽ ടീമിലെയും വിമാന നിർമാണ കമ്പനിയിലെയും 24 അംഗ സംഘം ജൂലൈ ആറിന് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവർ യൂണിറ്റിന്റെയും തകരാർ പരിഹരിച്ചു. എൻജിൻ ക്ഷമത പരിശോധിച്ചുറപ്പിച്ചിട്ടുണ്ട് ജൂൺ 14നാണ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. അഭ്യാസ പറക്കലിനിടെ സാങ്കേതിക തകരാർ വരികയും തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു. ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവാഹിനി കപ്പലിൽ നിന്നും പറയുന്നയർന്ന വിമാനമാണിത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

1 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

1 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

1 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

3 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

3 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

4 മണിക്കൂർ മുൻപ്