Friday, 13 November 2026 About Us · Contact Us

ആംബുലൻസ് തടഞ്ഞ് ചാണ്ടി ഉമ്മൻ, എതിർപ്പ് അറിയിച്ച് ബന്ധുക്കൾ; പോലീസ് കേസെടുത്തു

Chandy Oommen Blocks Ambulance Relatives Object Police - ആംബുലൻസ് തടഞ്ഞ് ചാണ്ടി ഉമ്മൻ, എതിർപ്പ് അറിയിച്ച് ബന്ധുക്കൾ; പോലീസ് കേസെടുത്തു

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ കേസെടുത്തു. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തിൽ ചാണ്ടി ഉമ്മൻ അടക്കം 30 പേർക്കെതിരെയാണ് കേസ് ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കണമെന്ന് ബിന്ദുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ടുപോകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു മാധ്യമ ശ്രദ്ധ നേടാൻ വേണ്ടിയാണ് ചാണ്ടി ഉമ്മൻ പ്രതിഷേധവുമായി എത്തിയതെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. പിന്നാലെ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് ആംബുലൻസ് കടത്തി വിട്ടത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

53 മിനിറ്റ് മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

2 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

2 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

3 മണിക്കൂർ മുൻപ്
അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

6 മണിക്കൂർ മുൻപ്