സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9145 രൂപയിലെത്തി കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 1240 രൂപയും ഗ്രാമിന് 155 രൂപയും കൂടിയ ശേഷമാണ് ഇന്ന് നേരിയ ഇടിവ് വന്നിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിനും വെള്ളിക്കും ഇന്ന് വിലക്കുറവുണ്ട് 18 കാരറ്റ് സ്വർണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 7535 രൂപയായി. വെള്ളി വിലയിൽ ഗ്രാമിന് 2 രൂപ കുറഞ്ഞ് 123 രൂപയിലേക്ക് എത്തി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
