Saturday, 14 November 2026 About Us · Contact Us

വിവാദങ്ങൾക്കിടെ ഷെറിന്റെ മോചനം മരവിപ്പിച്ച് സർക്കാർ; ഫയൽ ഗവർണർക്ക് കൈമാറിയില്ല

Government Issues Order To Release Bhaskaran Karanar Murder - ഭാസ്‌കരണ കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കി
ഭാസ്‌കരണ കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കി

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് നൽകി വിട്ടയക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. ഷെറിനെ വിട്ടയക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ ഇവർ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിയായിരുന്നു. ഇതും തീരുമാനം മരവിപ്പിക്കാൻ കാരണമായി ഷെറിന് അകാലവിടുതൽ നൽകാൻ ജനുവരിയിലാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും ഈ ഫയൽ ഗവർണർക്ക് അയച്ചിട്ടില്ല. ഷെറിനെ വിട്ടയക്കുന്നതിനെതിരെ ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിൽ ഗവർണർ വിശദീകരണം ചോദിച്ചേക്കുമെന്ന സൂചനയും സർക്കാരിന് ലഭിച്ചു മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിന് വിടാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെങ്കിലും വിവാദങ്ങൾ ഉയർന്നതോടെ ഫയൽ മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന ജയിൽ ഉപദേശക സമിതിയാണ് ഷെറിന്റെ മോചനത്തിന് ശുപാർശ നൽകിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

2 മണിക്കൂർ മുൻപ്
സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

2 മണിക്കൂർ മുൻപ്
രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസി

രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസി

3 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

3 മണിക്കൂർ മുൻപ്
മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

3 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (14 നവംബർ 2026): പവന് ₹640 കുറഞ്ഞു; ഒരു പവന് ₹1,00,920

സ്വർണവില ഇന്ന് (14 നവംബർ 2026): പവന് ₹640 കുറഞ്ഞു; ഒരു പവന് ₹1,00,920

4 മണിക്കൂർ മുൻപ്