മലപ്പുറത്തും അവധി; കോളേജുകൾക്ക് ബാധകമല്ല
കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍, കാസര്‍കോഡ് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ (ചൊവ്വാഴ്ച) മലപ്പുറം ജില്ലയിലും അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം, പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ പ്രതിസന്ധിയിൽ; 248 സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ല

അവധിക്കാലം വന്നെത്തി; സ്കൂള്‍ അടയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
