കേരളം

സംസ്ഥാനത്ത് പനിപ്പേടി തുടരുന്നു: പാലക്കാട് 14-കാരി പനി ബാധിച്ച് മരിച്ചു

ലീഗിൽ എതിർപ്പ് രൂക്ഷം; പി.എം. ശ്രീ പദ്ധതിയമായി തൽക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

മുഖ്യമന്ത്രിയുടെ ഇടപെടൽ; വിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ച് വരുത്തി വെട്ടി: വിദ്യാഭ്യാസ വകുപ്പിന് എതിർപ്പ്

മാറിപ്പോയതാണ്, തെറ്റുപറ്റിപോയി; കോടിയേരിയുടെ ഫ്ളെക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ

വി. ഡി. സതീശനെതിരായ നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്; പരാതി ഹൈക്കമാൻഡിന് കൈമാറും

സിപിഐഎം കൗൺസിലർക്കെതിരെ വീണ്ടും ഗുരുതര ആരോപണം; 14 സെന്റ് പുറമ്പോക്ക് ഭൂമി മുൻപും മറിച്ചുവിറ്റെന്ന് അജിൻ പറയുന്ന വീഡിയോ പുറത്തുവിട്ട് പരാതിക്കാരൻ

നികുതി കൂട്ടിയാലും വരുമാനം കൂടണമെന്നില്ല; വിപണിയിൽ പണമെത്തിക്കാനാണ് സർക്കാർ ശ്രമം: മുഖ്യമന്ത്രി വി.ഡി സതീശൻ

സ്വകാര്യ ആശുപത്രികളിലെ കവർച്ചയ്ക്ക് പൂട്ടുവീഴുന്നു: ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ സർക്കാർ നിയമനിർമാണത്തിലേക്ക്

പ്രിയദർശിനി ബസിൽ മോഷണം വ്യാപകം; തിരക്ക് മുതലെടുത്ത് മോഷ്ടാക്കൾ

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്; അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുവീഴ്ത്തുന്ന പാര്‍ട്ടിയല്ല: കെ സി വേണുഗോപാല്‍

കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും കിട്ടാനില്ല; വിറ്റാമിൻ എ വിതരണം പൂർണമായി നിലച്ചു

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ ‘നോക്യാപിന്റെ’ ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ പൂട്ടി മെറ്റ

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം കൈക്കൂലി ചോദിച്ചെന്ന് പരാതി; സി.പി.എം കൗൺസിലർക്കെതിരെ ആരോപണം

യുഡിഎഫിൽ ചർച്ചകൾ നടക്കുന്നുണ്ട്: അടൂർ പ്രകാശിനെ തള്ളി മുസ്ലിം ലീഗ് നേതാക്കൾ

ഏകപക്ഷീയ തീരുമാനമല്ല; കമ്മീഷൻ അധ്യക്ഷ പദവിയിൽ പ്രതികരണവുമായി എം. കെ. മുനീർ

പദവി പങ്കിടലില്‍ മഹിളാ കോണ്‍ഗ്രസിനും അതൃപ്തി; കെപിസിസി അധ്യക്ഷന്‍ കത്ത് നല്കി ജെബി മേത്തര്‍

അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ; ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

ഇടുക്കി മെഡിക്കൽ കോളജിൽ നവജാതശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം: ഫാർമസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച; ഇന്റലിജൻസ് റിപ്പോർട്ട്

അടൂർ പ്രകാശ് പ്രകടിപ്പിച്ചത് കെ. സി പക്ഷത്തിന്റെ നിലപാട്; ബോർഡ്-കോർപറേഷൻ നിയമനങ്ങളിലെ അനിശ്ചിതത്വം കോൺഗ്രസിനെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു