Thursday, 12 November 2026 About Us · Contact Us

14 ദിവസം റിമാൻഡിലായ പിവി അൻവർ തവനൂർ ജയിലിൽ; ഇന്ന് ജാമ്യാപേക്ഷ നൽകും

Pv Anwar Comes From Prison - അന്‍വര്‍ ജയില്‍ മോചിതനായി; അനുയായി അകത്ത് തന്നെ
അന്‍വര്‍ ജയില്‍ മോചിതനായി; അനുയായി അകത്ത് തന്നെ

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പിവി അൻവർ എംഎൽഎ തവനൂർ ജയിലിൽ. രണ്ട് തവണ വൈദ്യപരിശോധന നടത്തിയ ശേഷമാണ് അൻവറിനെ ജയിലിലേക്ക് എത്തിച്ചത്. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് അൻവറിന്റെ അറസ്റ്റ്. കേസിൽ അൻവറടക്കം 11 പ്രതികളുണ്ട്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തത് ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന് പിവി അൻവർ അറിയിച്ചു. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണ്. അറസ്റ്റുമായി സഹകരിക്കും. മോദിയേക്കാൾ വലിയ ഭരണകൂട ഭീകരതയാണ് പിണറായി നടപ്പാക്കുന്നതെന്നും അൻവർ ആരോപിച്ചിരുന്നു

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ