രമ്യ ഹരിദാസ് ഇന്ന് ചേലക്കരയിൽ പ്രചാരണം ആരംഭിക്കും; തികഞ്ഞ വിജയപ്രതീക്ഷയെന്ന് സ്ഥാനാർഥി
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഇന്ന് പ്രചാരണം ആരംഭിക്കും. ഇന്ന് പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പ്രചാരണം ആരംഭിക്കുന്നത്. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും പ്രതിപക്ഷ നേതാവ് വിഡി സതീശൻ നാളെ ചേലക്കരയിലെ യുഡിഎഫ് പൊതുയോഗത്തിൽ പങ്കെടുക്കും. ചേലക്കരയിൽ വിജയം ഉറപ്പാണെന്നും മണ്ഡലം തിരിച്ചു പിടിക്കുമെന്നുമാണ് രമ്യ ഹരിദാസ് പറയുന്നത്. പാർട്ടിയും മുന്നണിയും വലിയ പ്രതീക്ഷയിലാണെന്നും രമ്യ ഹരിദാസ് പറഞ്ഞു പാർട്ടി പ്രവർത്തകർ ഊർജസ്വലമായി രംഗത്തുണ്ട്. ജനങ്ങളുടെ പിന്തുണ യുഡിഎഫിന് എന്നാണ് കരുതുന്നത്. ബൂത്ത് പ്രസിഡന്റുമാർ പോലും കെപിസിസി പ്രസിഡന്റിനെ പോലെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
ചേലക്കരയിൽ രമ്യ ഹരിദാസും പാലക്കാട് രാഹുലും എത്തും; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ആയെന്ന് സൂചന

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
