Thursday, 12 November 2026 About Us · Contact Us

താൻ കമ്മ്യൂണിസ്റ്റുകാരൻ, പാർട്ടി വിടുമെന്നത് വ്യാജ പ്രചാരണം: സുരേഷ് കുറുപ്പ്

Saying He Is A Communist Leaving The Party Is A False - താൻ കമ്മ്യൂണിസ്റ്റുകാരൻ, പാർട്ടി വിടുമെന്നത് വ്യാജ പ്രചാരണം: സുരേഷ് കുറുപ്പ്

താൻ പാർട്ടി വിടുമെന്ന വാർത്തകൾ വ്യാജ പ്രചാരണമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ സുരേഷ് കുറുപ്പ്. തന്നെക്കാൾ ജൂനിയർ ആയവർക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്ന അതൃപ്തിയോടെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസം സുരേഷ് കുറുപ്പ് വിട്ടുനിന്നിരുന്നു. ഇതോടെയാണ് സുരേഷ് കുറുപ്പ് മറ്റ് പാർട്ടികളിലേക്ക് പോകുമെന്ന അഭ്യൂഹം സജീവമായത് ്അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതോടെ സുരേഷ് കുറുപ്പിനെ ജില്ലാ കമ്മിറ്റിയിൽ നിന്നടക്കം ഒഴിവാക്കിയിരുന്നു. എന്നാൽ വാർത്തകളെ സുരേഷ് കുറുപ്പ് തള്ളിക്കളഞ്ഞു. താൻ കമ്മ്യൂണിസ്റ്റുകാരൻ ആണെന്നും പാർട്ടി വിട്ട് എവിടേക്കും പോകില്ലെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കി. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചില സ്ഥാപിത താത്പര്യക്കാരുണ്ടെന്നും സുരേഷ് കുറുപ്പ് പറഞ്ഞു. അതേസമയം വിഷയത്തിൽ സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ