Thursday, 12 November 2026 About Us · Contact Us

കർണാടകയിലേക്ക് പോകുന്ന ബസിൽ വെച്ച് ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

Shocking Incident 23 Year Old Arrested For Raping Mother In - നടുക്കുന്ന സംഭവം; ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത 23 വയസുകാരൻ അറസ്റ്റിൽ
നടുക്കുന്ന സംഭവം; ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത 23 വയസുകാരൻ അറസ്റ്റിൽ

കർണാടക ട്രാൻസ്‌പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാടകയിലേക്ക് പോകുകയായിരുന്ന ബസിലാണ് അതിക്രമമുണ്ടായത്. കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്ന് പുലർച്ചെയാണ് അതിക്രമം. ബസ് കോഴിക്കോട് എത്തിയപ്പോഴാണ് യുവതി പരാതിപ്പെട്ടത്. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വെച്ച് യുവാവ് മോശമായ രീതിയിൽ പെരുമാറിയെന്നാണ് പെൺകുട്ടിയുടെ പരാതി ഇന്നലെ വൈകിട്ടാണ് ബസ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. എടപ്പാളിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. 19കാരിയും യുവാവും ഇരുന്നത് ഒരു സീറ്റിലായിരുന്നു. ഇയാൾ ലൈംഗിക ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ സ്പർശിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ബഹളം വെച്ചു. പിന്നാലെയാണ് കോഴിക്കോട് എത്തിയപ്പോൾ പോലീസിൽ പരാതി നൽകിയത്

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ