Thursday, 12 November 2026 About Us · Contact Us

സുഹൃത്ത് എലിവിഷം ചേർത്ത് കൊണ്ടുവന്ന ബീഫ് എടുത്ത് കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

The Friend Took The Beef He Had Brought With Rat Poison And - സുഹൃത്ത് എലിവിഷം ചേർത്ത് കൊണ്ടുവന്ന ബീഫ് എടുത്ത് കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത് നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് കേസ്. ജനുവരി ആറിനാണ് സംഭവം നടക്കുന്നത്. അന്ന് രാത്രി ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയും ചെയ്തു എന്നാൽ ബീഫിൽ എലിവിഷം ചേർത്തിട്ടുണ്ടെന്ന് താൻ നിധീഷിനോട് പറഞ്ഞതാണെന്നും ഇത് നിധീഷ് വിശ്വസിക്കാതെ എടുത്ത് കഴിക്കുകയായിരുന്നുവെന്നുമാണ് മഹേഷ് നൽകിയ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ