Wednesday, 11 November 2026 About Us · Contact Us

വായിക്കാൻ പറ്റും പോലെ എഴുതിക്കൂടെ; കൈയക്ഷരം ശരിയാക്കാത്ത ഡോക്‌റ്റർമാർക്കെതിരേ നടപടിക്ക് സർക്കാർ

Write Legibly Government To Take Action Against Doctors Who - വായിക്കാൻ പറ്റും പോലെ എഴുതിക്കൂടെ; കൈയക്ഷരം ശരിയാക്കാത്ത ഡോക്‌റ്റർമാർക്കെതിരേ നടപടിക്ക് സർക്കാർ

ആലപ്പുഴ: കൈയക്ഷരം ശരിയാക്കാത്ത ഡോക്‌ടർമാർക്കെതിരേ നടപടിക്ക് സർക്കാർ. വൈദ്യപരിശോധന റിപ്പോർട്ടും സർട്ടിഫിക്കറ്റും മറ്റുള്ളവർക്ക് വായിക്കാവും വിധം എഴുതണമെന്നാണ് സർക്കാർ നിർദേശം. അല്ലാത്ത പക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരും. മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. പൊലീസ് സ്റ്റേഷൻ , ജയിൽ മറ്റു സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നൽകുന്ന റിപ്പോർട്ടുകളിലേക്ക് മിക്കതും വായിക്കാനാവാത്തവയും അവ്യക്തവുമായിരുന്നു. ഇടുക്കി പീരിമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിച്ച മനുഷ്യാവകാശ കമ്മിഷൻ വിഷയം ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. നിഷ്പക്ഷമായ റിപ്പോർട്ട് ഡോക്‌ടർമാർ തയാറാക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടത്.   മുൻപും ഡോക്‌ടറുടെ കുറുപ്പടി വായിക്കാനാവാതെ മരുന്നു മാറിപ്പോയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇതേതുടർന്ന് മനസിലാകുന്ന വിധമാവണം കുറിപ്പടിയെന്ന് ആരോഗ്യ വകുപ്പ് മുൻപും നിർദേശിച്ചരുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിലും ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇതിനൊരു മാറ്റമുണ്ടായിട്ടില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

16 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

16 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

17 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

18 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

19 മണിക്കൂർ മുൻപ്
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

20 മണിക്കൂർ മുൻപ്