നാളെ മുതല്‍ ഖത്തറില്‍ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രം

ദോഹ: നാളെ മുതല്‍ ആഴ്ച അവധി വരെയുള്ള ദിനങ്ങളില്‍ മഴയുണ്ടാവുമെന്ന് ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേര്‍ത്തതോ, ശക്തമായതോ ആയ മഴയാണ് അധികൃതര്‍ പ്രവചിക്കുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വാരം ഖത്തറില്‍ അസ്ഥിരമായ കാലാവസ്ഥയുടേതായാതിനാല്‍ പൊതുജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണം. കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുകയും അപകട സാധ്യതയുള്ള ഇടങ്ങളില്‍നിന്നും പരമാവധി അകലം പാലിക്കുകയും വേണം. വാഹനം ഓടിക്കുന്നവരും മഴയില്‍ ദൂരക്കാഴ്ച കുറയാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചു.

Exit mobile version