Doha

ഡോ. ഖാലിദ് ബിന്‍ മുഹമ്മദിനെ ഖത്തര്‍ അമീര്‍ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ മന്ത്രിസഭയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയെ പുതിയ പ്രധാനമന്ത്രിയായി ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ മന്ത്രിസഭുടെ അഴിച്ചുപണിയുടെ…

Read More »

ഖത്തറില്‍ തേന്‍ ഉത്സവത്തിന് നാളെ തുടക്കമാവും

ദോഹ: 10 ദിവസം നീളുന്ന ഖത്തര്‍ തേന്‍ ഉത്സവത്തിന് നാളെ ഉംസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തുടക്കമാവും. രാവിലെ ഒന്‍പത് മുതല്‍ ഉച്ച ഒന്നുവരേയും വൈകിയിട്ട് നാലു മുതല്‍…

Read More »

ദോഹ രാജ്യാന്തര പുസ്തകോത്സവം മേയില്‍

ദോഹ: മേയ് എട്ട് മുതല്‍ 17വരെയാവും ഡിഐബിഎഫ്(ദോഹ രാജ്യാന്തര പുസ്തകോത്സവം) നടക്കുകയെന്ന് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ദോഹ എക്‌സ്ബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് 34ാമത് എഡിഷന്‍…

Read More »

നാളെ മുതല്‍ ഖത്തറില്‍ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രം

ദോഹ: നാളെ മുതല്‍ ആഴ്ച അവധി വരെയുള്ള ദിനങ്ങളില്‍ മഴയുണ്ടാവുമെന്ന് ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേര്‍ത്തതോ, ശക്തമായതോ ആയ മഴയാണ്…

Read More »

ലഹരി മരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ തകര്‍ത്തു; വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി

ദോഹ: രാജ്യത്തേക്ക് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും ഖത്തര്‍ അധികൃതര്‍ വെളിപ്പെടുത്തി. തലസ്ഥാനത്തെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്നായ…

Read More »

പ്രവാസിയായ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തില്‍ ഖത്തറില്‍ മരിച്ചു

ദോഹ: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മുന്‍ ഉദ്യോഗസ്ഥനും ഖത്തറിലെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ വിഭാഗം ജീവനക്കാരനുമായ ആലപ്പുഴ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ജയചന്ദ്രന്‍…

Read More »

ഖത്തര്‍ ദേശീയ ദിനം; നേഹ കക്കര്‍ ലൈവ് ഷോ ഇന്ന് ഏഷ്യന്‍ ടൗണ്‍ ആംഫി തിയറ്ററില്‍

ദോഹ: ഖത്തറിലെ ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ ലൈവ് ഷോയുമായി പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായിക നേഹ കക്കര്‍ ഇന്ന് എത്തുന്നു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഏഷ്യന്‍ ടൗണിലെ ആംഫി…

Read More »

ശൈത്യകാല അവധി; ഹമദ് വിമാനത്താവളത്തില്‍ വാഹനം പാര്‍ക്കുചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍

ദോഹ: രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിച്ചിരിക്കേ അവധി ആഘോഷിക്കാന്‍ ഖത്തറിന് പുറത്തേക്ക് പോകുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് പാക്കേജ് പ്രഖ്യാപിച്ച് ഹമദ് രാജ്യാന്തര വിമാത്താവളം. നിങ്ങൾ ഒരു ഫെഡറൽ ബാങ്ക്…

Read More »
Back to top button
error: Content is protected !!