Wednesday, 11 November 2026 About Us · Contact Us

മോഹൻലാൽ ആശുപത്രിയിൽ; ശ്വാസകോശ അണുബാധയെന്ന് സംശയം

Mohanlal In Hospital Suspected Lung Infection - മോഹൻലാൽ ആശുപത്രിയിൽ; ശ്വാസകോശ അണുബാധയെന്ന് സംശയം

പനിയും ശ്വാസതടസവും മൂലം നടൻ മോഹൻ ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായും സംശയമുണ്ട്. അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ