Friday, 13 November 2026 About Us · Contact Us

തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 75 ലക്ഷം രൂപ

A Massive Hunt For A Snake In Tiruchirappalli Railway - തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 75 ലക്ഷം രൂപ

തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നും 75 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ശിവസംഗൈ സ്വദേശി ആരോഗ്യദാസിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ആർപിഎഫ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഇത് ആദായ നികുതി വകുപ്പിന് കൈമാറി ഇന്നലെയാണ് തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പണം പിടികൂടിയത്. കൊൽക്കത്ത-തിരുച്ചിറപ്പള്ളി ഹൗറ എക്‌സ്പ്രസ് എത്തിയപ്പോൾ ആർപിഎഫ് സംഘം പരിശോധന നടത്തുകയായിരുന്നു. കറുത്ത ബാഗുമായി പുറത്തിറങ്ങിയ ആരോഗ്യദാസ് ആർപിഎഫിനെ കണ്ട് പരുങ്ങിയതോടെയാണ് വിശദമായ പരിശോധന നടത്തിയത് ബാഗ് പരിശോധിച്ചപ്പോൾ പണം കണ്ടെത്തി. 50 ലക്ഷം രൂപയെന്നാണ് ആരോഗ്യദാസ് ആദ്യം പറഞ്ഞത്. എന്നാൽ 75 ലക്ഷം രൂപ കണ്ടെത്തി. ചെന്നൈയിൽ നിന്നാണ് ആരോഗ്യദാസ് ട്രെയിൻ കയറിയത്. കാരൈക്കുടി സ്വദേശിക്കാണ് പണം കൈമാറാനിരുന്നതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

16 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

16 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026